മക്തി തങ്ങളും നബിനാണയവും

മുഹമ്മദ് നബി(സ)യെ മലയാളിക്ക് പരിചയപ്പെടുത്താനുള്ള മക്തി തങ്ങളുടെ അക്കാലഘട്ടത്തിലെ പുസ്തകോദ്യാമങ്ങളുടെ വലുപ്പമറിയണമെങ്കില്‍, പ്രവാചകജീവിതം പ്രതിപാദിക്കുന്ന ഒരു മലയാളഗ്രന്ഥം പോലും അക്കാലം വരെ മുസ്‌ലിം സമുദായം കേരളത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല

Read more

മലബാര്‍ സമരം: ചരിത്രവും പാഠവും

ഇന്‍ഡ്യന്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അത്യുജ്ജ്വല അധ്യായങ്ങളിലൊന്നാണ് 1921ലെ മലബാര്‍ സമരം. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍പെട്ട നൂറുകണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലം കൊളോണിയന്‍ ഭരണത്തെ നിര്‍വീര്യമാക്കിയ ഈ

Read more

ശരീഅത്തും ഇന്ത്യന്‍ മുസ്‌ലിംകളും ചോദ്യങ്ങള്‍ക്ക് മറുപടി

എന്താണ് ശരീഅത്ത്? സമാധാനപൂര്‍ണമായ ഇഹലോകജീവിതവും മരണാനന്തരം ശാശ്വതസമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിനായി മനുഷ്യരെല്ലാം പിന്‍തുടരേണ്ട ദൈവദത്തമായ ജീവിതക്രമമാണ് ശരീഅത്ത്. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവുമെല്ലാം ശരീഅത്ത് നിയമങ്ങള്‍പ്രകാരം ചിട്ടപ്പെടുത്തുമ്പോഴാണ്

Read more

‘ഒരു ദേശം ഒരേയൊരു നിയമം’ ചാതുര്‍വര്‍ണ്യ ജിലേബിയിലെ പഞ്ചസാരയാണ് !

ത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരും വിവിധങ്ങളായ സാമ്പത്തിക താല്‍പര്യങ്ങളുള്ളവരുമാണെങ്കിലും ഒരൊറ്റ ദേശീയതയുടെ ആത്മാവും വികാരവും മൂല്യക്രമവുമുള്‍ക്കൊള്ളുന്നവരാകണം ഒരു ദേശത്തിലെ പൗരന്‍മാരെന്ന് സമര്‍ത്ഥിച്ചുകൊണ്ട് ആര്‍.എസ്.എസ് ബുദ്ധിജീവിയായ

Read more

വ്യക്തിനിയമങ്ങളുടെ ചരിത്രം

വിഡന്‍മാരായിരുന്ന ചേരന്‍മാര്‍ ഭരിക്കുന്ന കാലത്താണ് കേരളത്തിലേക്ക് ഇസ്‌ലാം എത്തുന്നത്. പ്രവാചകകാലത്ത് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ മക്കയിലെത്തി ഇസ്‌ലാം സ്വീകരിക്കുകയും മടങ്ങുംവഴിയില്‍ ഒമാനിലെ സലാലയില്‍വെച്ച് മരണപ്പെടുകയും അദ്ദേഹത്തിന്റെ

Read more
Page 10 of 41« First...89101112...203040...Last »