സഹിഷ്ണുതയുടെ ഇസ്‌ലാമിക ദര്‍ശനം

”എന്താണ് വിശ്വാസം?” നബി(സ)യോട് അനുചരന്‍മാര്‍ ചോദിച്ചു. ”വിശ്വാസം ക്ഷമയും (സ്വബ്ര്‍) സഹിഷ്ണുതയും (സമാഹ) ആണ്.” പ്രവാചകന്റെ മറുപടി!(1) വിശ്വാസത്തിന്റെ ഏറ്റവും മികച്ച തലമേതാണ് എന്നാണ് ശിഷ്യനായ ജാബിര്‍

Read more

ഫൈസലിന്റെ ഘാതകരെ എന്തുകൊണ്ട് കൊന്നുകൂടാ?

കൊടിഞ്ഞിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഫൈസലിന്റെ ഘാതകരിലൊരാള്‍ വധിക്കപ്പെട്ടതിനെ വിമര്‍ശിക്കുക വഴി നിങ്ങളെന്താണുദ്ദേശിക്കുന്നത്? ഇന്‍ഡ്യയില്‍ സംഘ്പരിവാറിനെതിരെ യാതൊന്നും ചെയ്യാതെ മുസ്‌ലിംകള്‍ വംശഹത്യക്ക് വിനീതവിധേയരായി നിന്നുകൊടുക്കണമെന്നാണോ?

Read more

കുറഞ്ഞ ഗര്‍ഭകാലം: ക്വുര്‍ആന്‍ പറയുന്നതാണ് ശരി!

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍

Read more

വിദ്യാഭ്യാസം മതത്തിനും ഭൗതികവാദത്തിനും ഇടയില്‍

വിദ്യാഭ്യാസം ലോകമെമ്പാടും ഇന്ന് സാര്‍വത്രികമാണ്. പ്രാഥമിക വിദ്യാഭ്യാസം (elementary education) ഒട്ടുമിക്ക രാജ്യങ്ങളിലും സൗജന്യവും നിര്‍ബന്ധിതവുമാണ്. ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതുമായ വിദ്യാഭ്യാസ പ്രക്രിയ ഒട്ടനവധി പരിണാമങ്ങള്‍ക്ക്

Read more

പുണ്യവാള പ്രാര്‍ത്ഥന, രോഗശാന്തി ശുഷ്രൂഷ; ബൈബിളിന് പറയാനുള്ളത്

ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇട വിടാതെ ഇസ്രായേല്യരിലേക്കായി അയച്ചിരുന്നു. ആ പ്രവാചകന്മാര്‍ ദൈവത്തില്‍നിന്നുള്ളതാണോ എന്ന് മനസ്സിലാക്കുവാനുള്ള അടയാളങ്ങളില്‍ ഒന്നായിരുന്നു ദൈവത്തിന്റെ അനുമതിയോടെ അവര്‍ ചെയ്ത അത്ഭുതങ്ങള്‍.

Read more
Page 1 of 41234